രാജമലയിലെ ദുരന്തത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി

Aug 7, 2020, 6:25 PM IST

കൊവിഡിനിടയിൽ സംസ്ഥാനം നേരിടുന്ന കാലവർഷ ദുരന്തങ്ങളെക്കുറിച്ച് സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ആശ്വാസധനമായി  സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു.