നിയമസഭയില്‍ കെ എം മാണിയുടെ സീറ്റില്‍ ഇനി പി ജെ ജോസഫ്

May 26, 2019, 11:24 AM IST

നിയമസഭാ കക്ഷി നേതാവിന്റെ സീറ്റ് ജോസഫിന് കൊടുക്കണമെന്ന് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. ജോസഫ് വിഭാഗത്തിന്റെ പുതിയ നീക്കത്തിനോട് ജോസ് കെ മാണി പ്രതികരിച്ചിട്ടില്ല