ഹെല്‍മറ്റ് വെക്കാത്തത്തിന് ഹൃദ്രോഗിയായ വയോധികന്റെ മുഖത്തടിച്ച എസ്‌ഐയെ സ്ഥലം മാറ്റി

Oct 7, 2020, 9:48 PM IST

67 വയസ്സുള്ള രാമാനന്ദന്‍ നായരെയാണ് പൊലീസ് അടിച്ച് ജീപ്പിലേക്ക് വലിച്ചെറിഞ്ഞത്. രോഗിയാണെന്ന് ഇദ്ദേഹം വിളിച്ചുപറയുന്നത് കേള്‍ക്കാം. പ്രൊബേഷന്‍ എസ്‌ഐ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി