സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായുള്ള പദ്ധതിയില്‍ പൊലീസിന്റെ തിരിമറി

Feb 13, 2020, 10:32 AM IST

സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായുള്ള പൊലീസിന്റെ സിംസ് പദ്ധതിയില്‍ വന്‍ തിരിമറി. നടത്തിപ്പ് കെല്‍ട്രോണ്‍ സ്വകാര്യ കമ്പനിക്ക് കൈമാറി. കെല്‍ട്രോണ്‍ പ്രതിനിധിയുണ്ടാകുമെന്ന വ്യവസ്ഥയും മാറ്റി.