'പൊലീസ് സുരക്ഷയില്ലാതെ ശബരിമലയ്ക്ക് പോകും'; കോടതിയലക്ഷ്യം ഫയല്‍ ചെയ്യുമെന്ന് തൃപ്തി

Nov 26, 2019, 10:32 AM IST

ശബരിമലയില്‍ പോകാന്‍ സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്ന് പൊലീസ്.കോടതി ഉത്തരവുമായി വന്നാല്‍ മാത്രമേ സംരക്ഷണം ഒരുക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പൊലീസ് സംരക്ഷണമില്ലാതെ ശബരിമലയ്ക്ക് പോകുമെന്നാണ് തൃപ്തി ദേശായിയുടെ നിലപാട്.