പൂക്കോട് സ്‌കൂളിലെ പ്രധാനാധ്യാപകന്‍ മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പെഴുതിയ കത്ത് പുറത്ത്

Mar 5, 2020, 9:22 AM IST

പൂക്കോട് സ്‌കൂളിലെ പ്രധാനാധ്യാപകന്‍ പി വിനോദ് മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പെഴുതിയ കത്ത് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സീനിയര്‍ സൂപ്രണ്ടിനെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തിലുള്ളത്. അധ്യാപകരെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കത്തിലുണ്ട്. അച്ഛന് ഭീഷണിയുണ്ടായിരുന്നുവെന്നും എന്തിനെയോ ഭയന്നിരുന്നതായും മകളും പ്രതികരിച്ചു.