അതിര്‍ത്തി കടക്കാനാവില്ലെന്ന് കേരളം, തിരിച്ചുപോകാനാവില്ലെന്ന് കര്‍ണ്ണാടക; വഴിയരികില്‍ കുടുങ്ങി ഗര്‍ഭിണി

Apr 14, 2020, 8:57 AM IST

കേരളത്തിലേക്ക് വന്ന ഗര്‍ഭിണിയെ അതിര്‍ത്തിയില്‍ കുടുക്കി അധികൃതര്‍. അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്ന് കേരളവും തിരിച്ചുപോകാന്‍ പറ്റില്ലെന്ന് കര്‍ണ്ണാടകവും നിലപാടെടുത്തതോടെയാണ്, ഒമ്പതുമാസം ഗര്‍ഭിണിയായ ഷിജില എന്ന യുവതി രാത്രി മുഴുവന്‍ വിജനമായ സ്ഥലത്ത് കുടുങ്ങിയത്.