മുഖ്യമന്ത്രി ഇടപെട്ടു;കര്‍ണാടക അതിര്‍ത്തിയില്‍ കുടുങ്ങിയ ഗര്‍ഭിണിക്ക് കേരളത്തിലേക്ക് പ്രവേശിക്കാം

Apr 14, 2020, 12:30 PM IST

കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് വന്ന ഗര്‍ഭിണി കുടുങ്ങിയ സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു. കൂടെ എത്തിയവര്‍ക്ക് സംസ്ഥാനത്തേക്ക് പ്രവേശനമില്ല