98 ൽ നാരി ശക്തിയായി മലയാളി മിടുക്കി കാർത്യായനി അമ്മ

Mar 8, 2020, 9:04 PM IST

സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാർത്യായനി അമ്മയെ ഓർമ്മയില്ലേ. പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ കൈയിൽനിന്നും നാരി ശക്തി പുരസ്‌കാരം ഏറ്റുവാങ്ങുകയാണ് ഇന്ന് കാർത്യായനി അമ്മ.