സിസ്റ്റര്‍ ലൂസി കളപ്പുരക്ക് എതിരെ പന്തം കൊളുത്തി പ്രകടനം; ഭീഷണി ഉള്ളതായി സിസ്റ്റര്‍

Dec 5, 2019, 10:57 AM IST

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ പുറത്തിറങ്ങിയ സാഹചര്യത്തിലാണ്  പ്രതിഷേധക്കാര്‍ മഠത്തിന് മുന്നിലെത്തിയത്. 'പുസ്തകത്തിലെ വരികളാണോ കത്തോലിക്ക സഭയെ നശിപ്പിക്കുന്നത് അതോ ഹീനമായ പ്രവര്‍ത്തികളാണോ' സിസ്റ്റര്‍ ചോദിക്കുന്നു