'ശുപാര്‍ശ കിട്ടിയിട്ട് ഏഴ് മാസമായി'; ജോലിയെവിടെയെന്ന് ചോദിച്ചാല്‍ പരസ്പരം പഴി ചാരി വകുപ്പുകള്‍

Aug 25, 2020, 1:16 PM IST

നിയമന ശുപാര്‍ശ കിട്ടിയിട്ടും ജോലി ലഭിക്കാതെ കഷ്ടപ്പെടുകയാണ് അധ്യാപക തസ്തികയിലുള്ളവര്‍. ഫെബ്രുവരിയില്‍ നിയമന ശുപാര്‍ശ കിട്ടിയവര്‍ക്ക് ഇതുവരെയും നിയമന ഉത്തരവ് കിട്ടിയില്ല. അതെന്തുകൊണ്ടെന്ന് അന്വേഷിക്കുമ്പോള്‍ പിഎസ്‌സിയും ധനവകുപ്പും പരസ്പരം പഴി ചാരുകയാണ്.