ഇത് ഗെയിമല്ല, ഒറിജിനല്‍; ഈ പബ്ജി വണ്ടി അരുളിന്റെ സ്വന്തം

Oct 2, 2019, 6:21 PM IST

പബ്ജിയിലെ വണ്ടി സ്വന്തമായി ഉണ്ടാക്കിയ കണ്ണൂര്‍ കേളകത്തെ അരുള്‍ രവിയാണ് ഇപ്പോള്‍ നാട്ടിലെ താരം. ബൈക്ക്, ജീപ്പ് എന്നിവയുടെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് വണ്ടിയുടെ നിര്‍മ്മാണം. 14000 രൂപയാണ് നിര്‍മ്മാണത്തിന് ചെലവായതെന്ന് അരുള്‍ പറയുന്നു.