നൃത്തം,നാടകം,സിനിമ....ഉയരങ്ങൾ കീഴടക്കി ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ രാധിക!

Sep 7, 2019, 7:19 PM IST

ഇന്ത്യൻ സിനിമയുടെ പ്രിയ നായിക രാധിക ആപ്‌തെയുടെ 34 ആം ജന്മദിനമാണ് ഇന്ന്. നാടകത്തിലൂടെയാണ് രാധികയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്.