രാഹുലും പ്രിയങ്കയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി

Apr 3, 2019, 9:47 PM IST


പുറത്ത് കാത്ത് നില്‍ക്കുന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തതിന് ശേഷം രാഹുല്‍ ഗസ്റ്റ് ഹൗസിലേക്ക് പോകും. നാളെയാണ് വയനാട്ടിലേക്ക് പോവുക