വിവാദ പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല

Sep 9, 2020, 3:53 PM IST

ഡിവൈഎഫ്‌ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവു എന്നുണ്ടോ എന്നായിരുന്നു പരമാര്‍ശം. സംഭവിച്ചത് മനസ്സില്‍ ചിന്തിക്കാത്ത പരാമര്‍ശമാണെന്ന് പ്രതിപക്ഷ നേതാവ് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു