ക്രിസ്മസിന് റെക്കോര്‍ഡ് മദ്യവില്‍പ്പന: 24ന് മാത്രം വിറ്റത് 69.57 കോടിയുടെ വില്‍പ്പന

Dec 27, 2019, 12:29 PM IST


ഡിസംബര്‍ 24ന് മാത്രം സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വിറ്റത് 69.57 കോടിയുടെ മദ്യം. ഏറ്റവുമധികം വില്‍പ്പനയുണ്ടായിരിക്കുന്നത് നെടുമ്പാശേരിയിലാണ്. 63.28 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്.