ഹെൽമറ്റ് ബോധവൽക്കരണത്തിൽ ഏഷ്യാനെറ്റ് ന്യൂസിനൊപ്പം റസൂൽ പൂക്കുട്ടി

Dec 24, 2019, 12:02 PM IST

പിൻസീറ്റിലിരിക്കുന്നവർ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ച് പറയുകയാണ് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി. കാണാം ഏഷ്യാനെറ്റ് ന്യൂസ് ക്യാമ്പയിൻ ഓർക്കാം, കാത്തിരിക്കുന്നവരെ.