കണ്ണൂരില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം

Dec 18, 2019, 7:48 PM IST

കണ്ണൂര്‍ മമ്പറം കോളേജില്‍ പൗരത്വ ഭേദഗതിക്ക് എതിരെ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മമ്പറം ടൗണില്‍ വെച്ചാണ് സോഡാ കുപ്പികളും വടിയും ആയുധങ്ങളുമായി പെണ്‍കുട്ടികടക്കമുള്ളവരെ ആക്രമിച്ചത്.