ശബരിമലയെ ചൊല്ലിയുള്ള രാഷ്ട്രീയ കോലാഹലങ്ങള്‍ തന്ത്രി കുടുംബത്തെ സ്വാധീനിച്ചിട്ടുണ്ടാകും;എന്‍ വാസു

Jun 11, 2020, 4:19 PM IST

ശബരിമലയില്‍ മാറ്റിവെച്ച ഉത്സവം നടത്തുന്ന കാര്യത്തില്‍ തന്ത്രി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു.ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തത് ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണെന്ന് എന്‍ വാസു വ്യക്തമാക്കി.