കെഎസ്ആര്‍ടിസിയിലെ ശമ്പളവിതരണം പ്രതിസന്ധിയില്‍; സഹായമായി 50 കോടി രൂപ അധികം നല്‍കണമെന്ന് സര്‍ക്കാരിന് അപേക്ഷ

Oct 2, 2019, 3:55 PM IST

കെഎസ്ആര്‍ടിസി വീണ്ടും സാമ്പത്തിക പ്രതിസന്ധിയില്‍. സഹായം തേടി അധികൃതര്‍ സര്‍ക്കാരിനെ സമീപിച്ചു. ശമ്പള വിതരണത്തിലെ ബാധ്യതയും ഇന്ധനത്തിന്റെയും സ്‌പെയര്‍ പാര്‍ട്‌സിന്റെ ചെലവും കഴിഞ്ഞ് വരുമാനത്തില്‍ നിന്നും കാര്യമായ തുക ബാക്കിയില്ല.