വെഞ്ഞാറമൂട് കൊലപാതകം; രണ്ടാം പ്രതിയും പൊലീസ് പിടിയിൽ

Sep 5, 2020, 2:45 PM IST

വെഞ്ഞാറമൂട് കൊലപാതകത്തിൽ രണ്ടാം പ്രതിയായ അൻസാറിനെ ബന്ധുവീട്ടിൽ നിന്ന് പിടികൂടി. അതേസമയം സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളുയർത്തി സിപിഎമ്മിനെതിരെ കോൺഗ്രസ് രംഗത്തെത്തി.