എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാരോപണം; കേരളവര്‍മ്മ കോളേജില്‍ പ്രതിഷേധം

Nov 1, 2019, 3:30 PM IST

കേരളപ്പിറവി ആഘോഷത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന്് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പള്‍ ഓഫീസ് ഉപരോധിക്കുന്നു. പ്രത്യേക വസ്ത്രം ധരിച്ചെത്തിയതിനാണ് മര്‍ദ്ദനമേറ്റതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.