ഷെയ്ന്‍ നിഗത്തിന്റെ വിലക്ക്: ഇന്ന് നിര്‍മ്മാതാക്കളുടെ സംഘടന യോഗം ചേരും

Dec 19, 2019, 9:30 AM IST

നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് ആക്ഷേപിച്ച നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ വിട്ടുവീഴ്ച വേണ്ടെന്ന് ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയുടെ പൊതുധാരണ. അതേസമയം അനുകൂലമായ തീരുമാനം പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ഷെയ്‌നിന്റെ പ്രതികരണം.