കശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യ ചക്ര

Jan 26, 2022, 10:17 AM IST

കശ്മീരില് വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യ ചക്ര; നായിബ് സുബൈദാര് ശ്രീജിത്തിന് രാജ്യത്തിന്റെ ആദരം, മക്കള്ക്ക് ഹീറോ അവരുടെ അച്ഛന് തന്നെയെന്ന് ശ്രീജിത്തിന്റെ ഭാര്യ, അഭിമാനത്തോടെ കുടുംബം... #PadmaAwards2022 #PadmaAwards #sauryachakra