കെഫോണ്‍ കരാറില്‍ മന്ത്രിസഭയുടെ തീരുമാനത്തിന് കാത്ത് നില്‍ക്കാതെ ശിവശങ്കര്‍ അനുമതി നല്‍കി

Jul 26, 2020, 2:07 PM IST


കരാര്‍ നല്‍കിയത് ടെണ്ടര്‍ തുകയേക്കാള്‍ 49 ശതമാനം അധിക തുകയ്ക്ക്.നടപടിയുമായി മുന്നോട്ട് പോകാന്‍ കെഎസ്ടിഐഎല്ലിന് എം ശിവശങ്കര്‍ അനുമതി നല്‍കുകയായിരുന്നു.