നൗഫല്‍ സാറിന്റെ മൂന്നാം ക്ലാസില്‍ സ്‌പെഷ്യല്‍ ഗസ്റ്റ്, കവിത പഠിപ്പിക്കാന്‍ ചിത്രയും

Jul 1, 2020, 9:23 AM IST

മൂന്നാംക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ സുഗതകുമാരിയിലെ 'കണ്ണന്റെ അമ്മ' എന്ന കവിത പഠിപ്പിക്കുന്നതിന്റെ ഭാഗമായി ഗായിക കെ എസ് ചിത്ര വിക്ടേഴ്‌സ് ക്ലാസില്‍ പങ്കെടുക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് സംപ്രേഷണം ചെയ്യുന്ന ക്ലാസിലാണ് ചിത്ര ഭാഗമായത്.