'സുരേന്ദ്രന് അവഗണന', വീണാ ജോര്‍ജിന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച് വെള്ളാപ്പള്ളി

Apr 18, 2019, 6:23 PM IST

പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനെ അനുഗ്രഹിച്ച വെള്ളാപ്പള്ളിക്കെതിരെ വിമര്‍ശനവുമായി ഒരു വിഭാഗം എസ്എന്‍ഡിപി പ്രവര്‍ത്തകര്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വേണ്ട പ്രാധാന്യം നല്‍കിയില്ലെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.