എസ്പി ദീപക് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

Dec 11, 2019, 7:36 PM IST

കൈതമുക്കില്‍ പട്ടിണി മൂലം കുട്ടികള്‍ മണ്ണുവാരി തിന്നുവെന്ന പരാമര്‍ശത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനം എസ്പി ദീപക് രാജിവച്ചു. കൈതമുക്കില്‍ നേരിട്ട് പോയി കാര്യങ്ങള്‍ ബോധ്യപ്പെടുന്നതില്‍ വീഴ്ചയുണ്ടായെന്ന് ദീപക് പറഞ്ഞു.