'പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു', വിശദീകരണവുമായി നിയമസഭാ സെക്രട്ടറിയേറ്റ്

Apr 20, 2020, 4:35 PM IST

കെ എം ഷാജിക്കെതിരായ അന്വേഷണത്തിന് അനുമതി നല്‍കിയതില്‍ വിശദീകരണവുമായി കേരള നിയമസഭ സെക്രട്ടേറിയറ്റ്. വിശദമായ പരിശോധന നടത്തിയാണ് അന്വേഷണത്തിന് അനുമതി നല്‍കിയത്. ഇക്കാര്യത്തില്‍ മറ്റ് താല്‍പര്യങ്ങളില്ലെന്നും സെക്രട്ടേറിയറ്റിന്റെ വിശദീകരണം.