'എന്റെ പൈസ തരാതെ നിങ്ങളെ വിടില്ല'; ഇറാനില്‍ കുടുങ്ങിയവര്‍ക്ക് സ്‌പോണ്‍സറുടെ ഭീഷണി, വീഡിയോ

Mar 2, 2020, 10:53 AM IST

വിസയുടെ ബാക്കി പണം നല്‍കാതെ നാട്ടിലേക്കയക്കില്ലെന്ന് ഇറാനില്‍ കുടുങ്ങിയവര്‍ക്ക് സ്‌പോണ്‍സറുടെ ഭീഷണി. വെള്ളവും ഭക്ഷണവും നല്‍കില്ലെന്നും മൊബൈല്‍ ബന്ധം വിച്ഛേദിക്കുമെന്നും സ്‌പോണ്‍സര്‍ ഭീഷണിപ്പെടുത്തയതായും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.