'ഹോട്ട്സ്പോട്ടുകളിലല്ലാത്ത മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും മുഴുവൻ ജീവനക്കാരും ജോലിക്കെത്തണം'

Jun 7, 2020, 6:08 PM IST

സംസ്ഥാന സർക്കാരിന്റെ പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറങ്ങി. കണ്ടെയ്‌ൻമെൻറ് സോണിലെ ഓഫീസുകളിൽ മാത്രം അതാത് ജില്ലകളിലെ കുറച്ച് ജീവനക്കാർ എത്തിയാൽ മതിയെന്ന് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.