മരട് ഫ്‌ലാറ്റ് പൊളിക്കല്‍: രണ്ടാമത്തെ സൈറണിന് പിന്നാലെ ഗതാഗതം തടയും, നടപടി ക്രമങ്ങള്‍ ഇങ്ങനെ...

Jan 11, 2020, 9:58 AM IST

മരട് ഫ്‌ലാറ്റ് പൊളിക്കുന്നതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. ആദ്യം ഹോളിഫെയ്ത്ത് അപ്പാര്‍ട്ട്‌മെന്റാകും പൊളിക്കുക. പത്തരയ്ക്ക് ആദ്യ സൈറണ്‍ മുഴങ്ങും, 200മീറ്റര്‍ പരിധിയില്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ മാറുന്നതിനുള്ള സൈറണ്‍ ആണിത്.