ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണവുമായി എത്തിയ സുബൈദ

Apr 25, 2020, 9:56 PM IST

ആകെ ഉള്ളത് ചായക്കടയില്‍ നിന്നുള്ള വരുമാനമാണ്, എന്നിടും നാടിന് ഒരു പ്രശ്‌നം വന്നപ്പോള്‍ സുബൈദ മാറി നിന്നില്ല. മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് ആടിനെ വിറ്റ് പണം നല്‍കി. കൊല്ലത്ത് നിന്നുള്ള കരുണയുടെ കഥ കാണാം