യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം

May 3, 2019, 11:46 AM IST

കോളേജിലെ ലേഡീസ് റൂമിലാണ് കൈ ഞരമ്പ് മുറിച്ച്, ബോധ രഹിതയായ നിലയില്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്. വിദ്യാര്‍ത്ഥിനിയെ ഇന്നലെ മുതല്‍ കാണുന്നില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.