തീരദേശ പരിപാലനച്ചട്ടം ലംഘിച്ചു; കാപിക്കോ റിസോര്‍ട്ട് പൊളിക്കണമെന്ന് സുപ്രീംകോടതി

Jan 10, 2020, 12:13 PM IST

ആലപ്പുഴയില്‍ വേമ്പനാട് കായല്‍ തീരത്തെ കാപിക്കോ റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. തീരദേശ പരിപാലനച്ചട്ടം ലംഘിച്ചുവെന്നാണ് സുപ്രീംകോടതിയുടെ കണ്ടെത്തല്‍.