തൃശ്ശൂരിലെ ഗ്രാമത്തെ ദത്തെടുത്ത് സുരേഷ് ഗോപി: നടപ്പിലാക്കാന്‍ വമ്പന്‍ പദ്ധതികള്‍, വീഡിയോ

Nov 3, 2019, 7:27 PM IST

തൃശ്ശൂരിലെ അവിനിശ്ശേരി പഞ്ചായത്താണ് സുരേഷ് ഗോപി എംപി ദത്തെടുത്തിരിക്കുന്നതെന്നാണ് സൂചനകള്‍. ഗ്രാമത്തില്‍ മികച്ച ഒരു ഫുഡ് കോംപ്ലക്‌സിന് വേണ്ടി എംപി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ നല്‍കുമെന്നും ഗ്രാമത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറയുന്നു.