എക്‌സൈസ് ഉദ്യോഗസ്ഥന്റെ കത്തുമായി അതിര്‍ത്തി കടന്നു; അധ്യാപികയ്‌ക്കെതിരെ കേസ്, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Apr 23, 2020, 9:57 AM IST

എക്‌സൈസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കര്‍ണാടക അതിര്‍ത്തി കടന്ന കേന്ദ്രീയ വിദ്യാലയ അധ്യാപികയ്‌ക്കെതിരെ കേസ്. പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കാനാണ് നിര്‍ദ്ദേശം.  തിരുവനന്തപുരം റൂറല്‍ നാര്‍ക്കോട്ടിക് ഡിവൈഎസ്പി  അനുവദിച്ച പാസുമായാണ് അധ്യാപിക കര്‍ണാടക അതിര്‍ത്തി കടന്നത്.