സായി ശ്വേതയെ സാമൂഹിക മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയതായി പരാതി

Sep 3, 2020, 9:22 AM IST


എന്നാല്‍ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്നും തനിക്ക് ഉണ്ടായ അനുഭവം ഫേസ്ബുക്കില്‍ പങ്കുവെക്കുക മാത്രമാണ് ഉണ്ടായതെന്നും അഡ്വ ശ്രീജിത്ത് പെരുമന പറഞ്ഞു. മിട്ടുപ്പൂച്ചയുടെയും തങ്കുപ്പൂച്ചയുടെയും കഥ പറഞ്ഞ സായി ശ്വതയുടെ ഓണ്‍ലൈന്‍ ക്ലാസ് വൈറലായിരുന്നു.