കരുനാഗപ്പള്ളിയില്‍ അധ്യാപികയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി; പിന്നില്‍ ഭര്‍ത്താവെന്ന് ബന്ധുക്കള്‍

Jan 11, 2020, 8:03 AM IST

തൊടിയൂര്‍ സ്വദേശി സുഖലതയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്. രണ്ടാം നിലയില്‍ കഴിയുന്ന മകള്‍ രാവിലെ അമ്മയെ കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്.