പബ്ജി നിരോധനം; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി സേവ് പബ്ജി ക്യാമ്പയിൻ

Sep 3, 2020, 10:46 AM IST


വിലക്ക് മറികടക്കാന്‍ ചൈനയുമായി ബന്ധമില്ലാത്ത കമ്പനിയെ ഉടമസ്ഥത ഏല്‍പ്പിക്കാന്‍ ടെന്‍സന്റ് ഒരുങ്ങുന്നു. നിരോധനം ഒഴിവാക്കാന്‍ എല്ലാ സാധ്യതകളും തേടുകയാണ് ടെന്‍സന്റ്