മരട് ഫ്ലാറ്റ് പൊളിക്കൽ; ജില്ലാ ഭരണകൂടം സുരക്ഷാ മുൻകരുതലുകൾ തുടങ്ങി

Jan 2, 2020, 2:38 PM IST

മരടിൽ ഫ്ലാറ്റുകൾ പൊളിക്കാൻ ഒമ്പത് ദിവസങ്ങൾ ശേഷിക്കെ സ്‌ഫോടനത്തിന് മുമ്പുള്ള സുരക്ഷാ മുൻകരുതലുകൾ തുടങ്ങി ജില്ലാ ഭരണകൂടം. 450 കിലോ സ്ഫോടകവസ്തുക്കളാണ് ആൽഫാ സെറിൻ ഇരട്ടക്കെട്ടിടം തകർക്കാൻ ഉപയോഗിക്കുന്നത്.