അവര്‍ നടപ്പാക്കും, അനുസരിക്കണോ എന്നുള്ളത് നമ്മുടെ തീരുമാനമാണ് -ഷെയ്ന്‍ നിഗം

Dec 23, 2019, 4:39 PM IST

അതിര്‍ത്തികളൊക്കെ മനുഷ്യരുണ്ടാക്കിയതാണെന്ന് ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളാണ് നടപ്പാക്കുന്നതെന്നും പൗരത്വ നിയമഭേദഗതിക്കെതിരെ സിനിമാതാരങ്ങള്‍ നടത്തിയ ലോംഗ് മാര്‍ച്ചില്‍ പങ്കെടുത്തുകൊണ്ട് നടന്‍ ഷെയ്ന്‍ നിഗം പറഞ്ഞു. നിയമം നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ അനുസരിക്കണോ എന്നുള്ളത് നമ്മുടെ തീരുമാനമാണെന്നും നടന്‍ പറഞ്ഞു.