സിസിടിവി വയ്ക്കുന്നതിന് മുമ്പും ശേഷവും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Oct 26, 2020, 5:22 PM IST

സുരക്ഷിതത്വത്തെക്കുറിച്ചോർക്കുമ്പോൾ ആദ്യം നമ്മുടെ മനസിലേക്കെത്തുക സിസിടിവി കാമറകളാണ്. വെറുതെ അങ്ങനെയങ്ങ് വയ്ക്കാൻ പറ്റുന്നവയാണോ സിസിടിവി കാമറകൾ? ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ.