അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വണ്ടികള്‍ കസ്റ്റഡിയിലെടുക്കും: തിരുവനന്തപുരം ഡിസിപി

Jul 6, 2020, 9:56 AM IST

അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വണ്ടികള്‍ കസ്റ്റഡിയിലെടുക്കുമെന്നും യാത്രക്കാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും തിരുവനന്തപുരം ഡിസിപി ഡോ ദിവ്യ. തിരുവനന്തപുരം നഗരസഭയുടെ അതിര്‍ത്തികള്‍ പൂട്ടിയിരിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.