ഒരു നല്ല മഴപെയ്താല്‍ വെള്ളത്തിലാകുന്ന തൃശ്ശൂര്‍ നഗരം; പ്രശ്‌നം എവിടെയാണ്

Aug 23, 2020, 3:00 PM IST


മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടും സ്വരാജ് റൗണ്ടിലും ഇത്തവണ വെള്ളം കയറി.  കോടതിയലക്ഷ്യത്തിന് കേസ് എടുക്കാതിരിക്കാന്‍ അധികൃതരോട് ഹൈക്കോടതി കാരണം തേടി