സംസ്ഥാന സര്‍ക്കാരിനെ ഞെട്ടിച്ച ട്രഷറി തട്ടിപ്പിന്റെ നാള്‍വഴികള്‍

Aug 3, 2020, 3:32 PM IST

സര്‍ക്കാര്‍ തന്നെ തട്ടിപ്പിന് ഇരയായി എന്നതാണ് ട്രഷറിയിലെ തിരിമറി പുറത്ത് വരുമ്പോള്‍ നാം അറിയുന്നത്. തട്ടിപ്പിന് തുണയായി മാറിയത് വകുപ്പിലെ വിഴ്ചകളാണ്. എന്തൊക്കെയാണ് സംവിച്ചതെന്ന് വിശദമായി കാണാം