ത്രികോണപ്പോരില്‍ തിരുവനന്തപുരം ഉറപ്പിച്ച് എല്‍ഡിഎഫ്; തുടര്‍ഭരണം ഉറപ്പിക്കേണ്ടന്ന് ബിജെപി

Nov 11, 2019, 2:34 PM IST

സ്വതന്ത്രനെ മുന്നില്‍ നിര്‍ത്തി ബിജെപിയെ ഒപ്പം കൂട്ടി ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമം ഉപേക്ഷിച്ചു. രാഷ്ട്രീയമായ തിരിച്ചടി മുന്നില്‍ കണ്ടാണ് പദ്ധതി വേണ്ടെന്നു വെച്ചത്