രണ്ട് പേരും കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയവര്‍; ഒരാള്‍ക്ക് രോഗമുക്തി

May 9, 2020, 5:07 PM IST

കേരളത്തില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോള്‍ 17 പേരാണ് ചികിത്സയിലുള്ളത്.