ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍; സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍

Aug 22, 2020, 1:49 PM IST

ഉത്ര കൊലക്കേസില്‍ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായി. ഗൂഢാലോചന,തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കൊട്ടാരക്കരയിലേക്ക് എത്തിച്ച് ചോദ്യം ചെയ്യും.