രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കണമെന്ന് വി ഡി സതീശന്‍

Jan 20, 2022, 1:56 PM IST

രവീന്ദ്രന്‍ പട്ടയങ്ങള്‍ അനധികൃതമാണ്, അവ റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍